നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Share News

കൊല്ലം. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് […]

Share News
Read More