സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് . സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലിംകള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.സച്ചാര്‍ കമ്മിറ്റിയെക്കാള്‍ കൂടൂതല്‍ ആനുകൂല്യം നല്‍കാനാണ് ഞങ്ങള്‍ പാലൊളി കമ്മിറ്റി കൊണ്ട് […]
Read More