പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഭരണങ്ങാനത്ത് തെരുവിന്റെ മക്കളെ മുടി വെട്ടി കുളിപ്പിച്ചൊരുക്കി
പാലാരൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അൽപ്പം മുമ്പ് ഭരണങ്ങാനത്ത് തെരുവില്‍ കഴിയുന്നവരെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കി. ഒരു ബിഷപ് ആദ്യമായാണ് ഇങ്ങനെ തെരുവിലെ ജനത്തിന്റെ മുടിവെട്ടി അവരെ കുളിപ്പിച്ച് ഒരുക്കാന്‍ മുന്നോട്ട് വരുന്നത്. നേരത്തെ ഒരു ഹൈന്ദവ സഹോദരന് സ്വന്തം വൃക്ക നല്‍കിയും മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയായിരുന്നു ആകാശപ്പറവകളുടെയും പാലാ സന്‍മനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.45 ന് ഭരണങ്ങാനം പള്ളിയുടെ മുന്‍വശം ഇതിനായി തയ്യാറാക്കിയ ആകാശപ്പറവകളുടെ വാഹനത്തിൽ വച്ചാണ് മാര്‍ ജേക്കബ് […]
Read More