വിടപറയും മുൻപേ…|ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :
വിടപറയും മുൻപേ… തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് : ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.”എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല. ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.”ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, […]
Read More