ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച ആ മഹാനായ ജോക്കറുടെ സ്നേഹം തുളുമ്പുന്ന ഓർമ്മകൾക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ പ്രണാമം.’

Share News

ഇന്ന് ബഹദൂറിന്റെ ഓർമ്മദിനം ‘ ജോക്കർ ചെയ്തപ്പോൾ പത്തിരുപതു ദിവസത്തോളം ബഹദൂറിക്ക എന്നോടൊപ്പം (ലോഹിതദാസ്) ഉണ്ടായിരുന്നു. ആരോഗ്യപരമായി ചില പരാധീനതകൾ ഉണ്ടായിരുന്നതിനാൽ ചില നിബന്ധനകൾ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു .രാവിലെ ജോക്കറിന്റെ ഷൂട്ടിങ്ങിനായി പുറപ്പെടുമ്പോഴും രാത്രി തിരിച്ചെത്തുമ്പോഴും ഞാൻ ബഹദൂറിക്കയെ കാണും. രാത്രി കാണുമ്പോൾ ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചുനോക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ പറയും.”ഇല്ല മോനെ. ഇക്ക തൊട്ടിട്ടില്ല.”വല്ലപ്പോഴും ഒരു പെഗ്ഗ് കഴിക്കാൻ ഞാൻ അനുവദിച്ചിരുന്നു. രാവിലെ ചിലപ്പോൾ എന്റെ മുറിയിൽ വന്നു ചോദിക്കും.”മോനെ..ഇക്കാടെ നമ്പറായോ?”ജോക്കറിൽ […]

Share News
Read More