വിഷാദരോഗത്തെ (Depression) എങ്ങനെ ശാസ്ത്രീയമായി നേരിടാം?
വിഷാദരോഗത്തിന് പ്രധാനമായും മൂന്ന് രീതികളിലാണ് പരിഹാരം കാണുന്നത്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളപ്പോൾ ചിട്ടയായ വ്യായാമം ഗുണം ചെയ്യും. എന്നാൽ ലക്ഷണങ്ങൾ കൂടുതലാണെങ്കിൽ മരുന്നുകളോ സൈക്കോതെറാപ്പിയോ (കൗൺസിലിംഗ്) ആവശ്യമായി വരും. എന്താണ് സി.ബി.ടി (CBT)? വിഷാദരോഗത്തിന് ഏറ്റവും ഫലപ്രദമായ സൈക്കോതെറാപ്പിയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT). ‘കോഗ്നിഷൻ’ എന്നാൽ നമ്മുടെ ചിന്തകൾ എന്നാണ് അർത്ഥം. ചിന്തകളെ ശരിയായ രീതിയിൽ ക്രമീകരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓട്ടോമാറ്റിക് നെഗറ്റീവ് ചിന്തകൾ (Automatic Negative Thoughts): വിഷാദരോഗമുള്ളവരിൽ തനിയെ നെഗറ്റീവായ ചിന്തകൾ […]
Read More