ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്|പരിശുദ്ധ സിംഹാസനത്തിന്റെ (Holy See) ഒരു ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയി നിയമിതയാകുന്ന ആദ്യത്തെ സന്യാസിനിയല്ലാത്ത (non-religious) വനിതയാണ് അൽവരാഡോ.

Share News

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്* നിലവിൽ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അൽവരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമൻ പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Communication) പ്രീഫെക്ട് ആയി നിയമിച്ചു. 2026 നവംബർ 1 മുതൽ ഈ നിയമനത്തിന് പ്രാബല്യമുണ്ടാകും. മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ മതസ്വാതന്ത്ര്യത്തിനായുള്ള […]

Share News
Read More

മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം: വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കും; സതീശന്‍

Share News

കൊച്ചി: മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം. എന്‍എസ്‌എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ?. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇനിയും അങ്ങനെ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി […]

Share News
Read More