ബഫര്‍സോണ്‍ വിഷയം:മലയോരജനതയ്ക്ക് നീതി ലഭിക്കണം|സീറോ മലബാർ സഭാ അൽമായ ഫോറം  

Share News

സുപ്രീം കോടതിയുടെ  ബഫര്‍സോണ്‍ ഉത്തരവുമായി ബന്ധപ്പെട്ട് കേരളത്തിലെ  രാഷ്ട്രീയക്കാര്‍ ഇടത്-വലത് വ്യത്യാസമില്ലതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.കേരളത്തിലെ മലയോര   മേഖലയെ ഒന്നാകെ  തകര്‍ക്കുന്ന ബഫര്‍ സോണ്‍ നടപടികളെ രാഷ്ട്രീയ ചിന്താഗതികളും താല്‍പ്പര്യങ്ങളും മാറ്റി വെച്ച് വളരെ ഗൗരവത്തോടെ ഒരുമിച്ച് നിന്ന് വസ്തുനിഷ്ടമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം.അതിനു   പകരം ഒരോ പാര്‍ട്ടിയും സ്വന്തം നിലക്ക് ബന്ദും, ഹര്‍ത്താലും,പ്രതിഷേധങ്ങളും പ്രഖ്യാപിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്. കേരളം ഭരിച്ച ഇരുമുന്നണികളുടെയും വർഷങ്ങളായി തുടരുന്ന നിഷേധാത്മക സമീപനമാണ് മലയോരജനതയെ […]

Share News
Read More