സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല.
ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളത് ഒരു കുർബാന വേളയിലോ, സന്ധ്യാ പ്രാർത്ഥനയിലോ അല്ല. പാശ്ചാത്യ യുദ്ധ സിനിമകൾ കണ്ടിട്ടുള്ളപ്പോൾ ആണ്. ആ പ്രാർത്ഥനയെ അത്രമാത്രം ഹൃദയഹാരിയായി അവതരിപ്പിച്ചിട്ടുള്ളത് വോൾഡ് വാർ II മൂവികളിലാണ്. യുദ്ധ സിനിമകളിൽ തന്നെ സ്പീൽബെർഗിന്റെ വളരെ ജനകീയമായ ഷിൻഡിലേഴ്‌സ് ലിസ്റ്റും, റോമൻ പോളൻസ്കിയുടെ ദി പിയാനിസ്റ്റും ഒക്കെ യുദ്ധ തീവ്രത കാട്ടിത്തരുന്നു എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഡാർക്ക് വാർ മൂവീ കറ്റൂൻ […]
Read More