സഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും

Share News

സീറോമലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.2015 -ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം. ഇത്തരം പ്രചരണങ്ങൾക്ക് […]

Share News
Read More

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി

Share News

കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വരുമാന  സാധ്യതകള്‍ വനിതകള്‍ക്കായി  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍  അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍  മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി […]

Share News
Read More

സഭയുടെ ചരിത്രത്തിലാദ്യമായി മെത്രാന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍.

Share News

സഭയുടെ ചരിത്രത്തിലാദ്യമായി അഭിവന്ദ്യപിതാക്കന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍. തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ ഇനി സീറോ മലബാര്‍സഭയുടെ ഔദ്യോഗിക തീര്‍ഥാടനകേന്ദ്രം. കോവിഡ് 19 നെതിരെ ത്രിതല പ്രതിരോധ സംവിധാനങ്ങളൊരുക്കി കേരളാ കത്തോലിക്കാമെത്രാന്‍സമിതി. എല്ലാം ഓണ്‍ലൈനിലാക്കുന്ന സര്‍ക്കാര്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ഓഫ്‌ലൈന്‍ ആക്കുന്നതിനെതിരെ കെസിബിസി രംഗത്ത്. കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി കഴിയുന്ന ഏഴ് കുടുംബങ്ങള്‍ക്ക് സാന്ത്വനമായി കോട്ടയം അതിരൂപത.6-1. കോവിഡ് മൂലം വരുമാനം ഇല്ലാതെയായ കുടുംബിനിമാര്‍ക്ക് കരുതലുമായി കോട്ടയം […]

Share News
Read More