സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു.

Share News

കോവിഡ്-19 മൃതസംസ്കാരത്തിനു സഹൃദയ സമാരിറ്റന്‍സ് വാളണ്ടിയേഴ്സ് : എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഹൃദയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തില്‍ സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്കാരത്തിനും സജീവരായി രംഗത്തുണ്ടാകും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത […]

Share News
Read More

സഭാ പണ്ഡിതനും വചനപ്രഘോഷകനുമായ ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ചനെ കുറിച്ചുള്ള പ്രത്യേക ഡോക്യുമെ​ന്‍റ​റി

Share News
Share News
Read More

സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി, സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു.

Share News

അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ,സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു. കാക്കനാട്: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള  വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക […]

Share News
Read More

കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.

Share News

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ […]

Share News
Read More

18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.

Share News

#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

Share News
Read More

സപ്തതിയുടെ നിറവിൽ പാലാ രൂപത

Share News

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെവത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം. 1950 ജൂലൈ 25നാണ്പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും […]

Share News
Read More

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ

Share News

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ|മാർത്തോമശ്ളീഹായെ ഓർക്കുമ്പോൾ

Share News
Read More

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം – അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്

Share News

ഭാരതം മുഴുവൻ സുവിശേഷത്തിന്റെ പ്രഭ നിറക്കുവാൻ #ദൈവദാസൻ_മാർ_ഈവാനിയോസ് തിരുമേനിയുടെ മിഷൻ തീക്ഷണതയുടെ ജ്വലിക്കുന്ന അടയാളമാണ് തെക്കൻ പ്രദേശത്തെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം. ഉന്നതകുല ജാതർക്കു മാത്രം സുവിശേഷം സംലഭ്യമായിരുന്ന കാലഘട്ടത്തിൽ കുലമഹിമക്കതീതമായി സുവിശേഷത്തെ എല്ലാവരിലേക്കും പകരുവാൻ പ്രയത്നിച്ച മലങ്കരയുടെ ശ്രേഷ്ഠാചാര്യൻ.ഭാരതത്തിന്റെ സുവിശേഷീകരണം ഹ്യദയത്തിൽ എറ്റുവാങ്ങിയ ആ പുണ്യതാതന്റെ ജ്വലിക്കുന്ന മിഷൻ തീക്ഷണതയെ #അഭിവന്ദ്യ_വിൻസെന്റ്_മാർ_പൗലോസ് പിതാവ് പങ്കുവയ്ക്കുന്നു…

Share News
Read More

മലങ്കര സന്യാസത്തിന്റെ അന്തസത്തയെയും, ഭാരതീയ സന്യാസത്തിന്റെ മൂല്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ദൈവസംഭവനത്തിനായി യത്നിക്കുക – അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് പങ്കുവയ്ക്കുന്നു

Share News

മലങ്കര സന്യാസത്തിന്റെ അന്തസത്തയെയും, ഭാരതീയ സന്യാസത്തിന്റെ മൂല്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ദൈവസംഭവനത്തിനായി യത്നിക്കുക എന്ന ലക്ഷ്യവുമായി നിലകൊണ്ട ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സന്യാസ അരൂപിയെയും ദർശനത്തെയും കുറിച്ച് അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹത്തിലെ അംഗവുമായ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് പങ്കുവയ്ക്കുന്നു..

Share News
Read More