വാഴ്ത്തപ്പെട്ട കാർലോ അക്വൂറ്റിസ് 15-ാം വയസ്സിൽ അൾത്താരയിലേക്ക്.

Share News

11-ാം വയസ്സിൽ ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങൾ ശേഖരിച്ച് ഇൻറർനെറ്റിലാക്കിയ അൽഭുത ബാലൻ ഫ്രാൻസിസ് പാപ്പാ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ധന്യൻ കാർലോ അക്വൂറ്റിസിൻ്റെ പ്രഥമ സമ്പുർണ്ണ ജീവചരിത്രവും കാർലോ 11-ാം വയസ്സിൽ ലോകം മുഴുവനിൽ നിന്നും ശേഖരിച്ച മുഴുവൻ ദിവ്യകാരുണ്യഅത്ഭുതങ്ങളിലൂടെയുമുള്ള ഒരു യാത്രയുമാണീ പുസ്തകം. 15 വർഷം മാത്രമാണ് കാർലോ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ഒരു സാധാരണ ബാല്യം ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ ദൈവം കാർലോയെ ദിവ്യകാരുണ്യ ഭക്തിയുടെയും മരിയ വണക്കത്തിൻ്റെയും വഴിയെ നടത്തി […]

Share News
Read More

ദൈവത്തെ അറിയാന്‍!?

Share News

ജോർജ് ഗ്ലോറിയ ആദ്യ കുര്‍ബാന സ്വീകരണത്തിനും എത്രയോ മുമ്പേ തന്നെ അള്‍ത്താര ശുശ്രൂഷിയാകാനുള്ള അനുഗ്രഹം കിട്ടിയ ആളാണു ഞാന്‍.   അക്കാലത്തു ഓസ്തി ചുടുന്ന കപ്യാരുടെ കൂടെക്കൂടി അത്  ഒരുക്കി എടുത്തിരുന്നതു കൊണ്ട് ഒസ്തിയുടെ നിറവും മണവും രുചിയുമെല്ലാം അന്നേ അറിഞ്ഞിരുന്നു.  അതിനാല്‍ പിന്നീടു ആദ്യ കുര്‍ബാന സ്വീകരിച്ചപ്പോള്‍  ഒസ്തിയുടെ രുചിക്കു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു എനിക്കു വളരെപ്പെട്ടെന്നു പിടികിട്ടി.   പക്ഷെ,  ആരോടെങ്കിലും ആ സംശയം ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.  പ. കുര്‍ബാനയിലെ ദൈവസാന്നിദ്ധ്യം നിഷേധിക്കുന്നത് പെന്തക്കൊസുകാരാണെന്നായിരുന്നു എന്റെ അറിവു.  പെന്തക്കൊസുകാരനായി ആരോപിക്കപ്പെടാതിരിക്കാന്‍ സംശയവും അടക്കിപ്പിടിച്ചു നടന്നെങ്കിലും […]

Share News
Read More

അജപാലകർക്കായി ഈ കൊറോണക്കാലത്ത് ഒരു ഉണർത്തുപാട്ട്!

Share News

നിസ്സഹായരും പരിഭ്രാന്തരുമായ ജനക്കൂട്ടത്തിൻ്റെ മേൽ മനസ്സലിവുണ്ടായ ഈശോയേ, കേരളസഭയിലെ എല്ലാ വൈദികരെയും സ്നേഹത്തിലും വിശ്വാസത്തിലും പ്രത്യാശയിലും ആഴപ്പെടുത്തി കാലികമായ അജപാലന ശുശ്രൂഷ ഞങ്ങൾക്കു സംലഭ്യമാക്കണമേ! Lyrics: Fr. Joy Chencheril MCBSMusic & Singing: Fr. Grimbald LenthaparambilOrchestration: Deltus ThekkealumkalVisualisation: Fr. Antony Komaranchath OCDConcept: Fr. Joshy Mayyattil

Share News
Read More

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ !

Share News

ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും 1. […]

Share News
Read More

അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ്

Share News

ഫ്രാൻസീസ് പാപ്പയുടെ ഇന്നത്തെ കർത്താവിന്റെ മാലാഖ പ്രാർത്ഥനയിൽ വചന സന്ദേശത്തിൽ മുന്തിരി തോട്ടത്തിലെ വേലക്കാരുടെ ഉപമ വിവരിച്ച്‌ കൊണ്ട് അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞു . ഇന്നത്തെ സുവിശേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് സേവനം എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്: സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും […]

Share News
Read More

വിശക്കുന്നവർക്ക് അപ്പമായ വിശുദ്ധൻ

Share News

ആശ്രമത്തിൽ ഉപവാസ ദിനങ്ങളായിരുന്നു. ഒരു സഹോദരന് മാത്രം വിശപ്പടക്കാൻ കഴിഞ്ഞില്ല. ‘എനിക്കു വിശക്കുന്നേ…’ എന്നവൻ വാവിട്ടു കരയാൻ തുടങ്ങി.നിലവിളി കേട്ട് ആശ്രമാധിപൻ ഓടിയെത്തി. സങ്കടം കണ്ട അദ്ദേഹം ശിഷ്യനെയും കൂട്ടി അടുക്കളയിലെത്തി, അല്പം ഭക്ഷണം തയ്യാറാക്കി അവന് വിളമ്പുകയും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു. തൻ്റെ പ്രവർത്തി മറ്റുള്ളവർക്ക് ഉതപ്പാകുമെന്ന് സംശയിച്ച ഗുരു, ശിഷ്യരോട് പറഞ്ഞു: ”നമ്മുടെ ഒരു സഹോദരൻ വിശന്ന് നിലവിളിക്കുമ്പോൾ അവന് ഭക്ഷണം വിളമ്പുന്നതും അവനോടൊപ്പമിരുന്ന് അല്പം ഭക്ഷിക്കുന്നതും ഉപവാസമാണ്. “ആ ഗുരുവിനെ നിങ്ങൾ അറിയും;അസീസ്സിയിലെ […]

Share News
Read More