ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചു
കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ജോയി സെബാസ്റ്റ്യനെയും ടീം അംഗങ്ങളെയും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദിച്ചു. ‘വി-കണ്‍സോള്‍’ സോഫറ്റ് വെയര്‍ വികസിപ്പിച്ചെടുത്ത് 1983 മത്സരാര്‍ത്ഥികളെ പിന്നിലാക്കി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസാണ്. ചെറിയ തോതില്‍ ആരംഭിച്ച ടെക്ജന്‍ഷ്യ നിസ്വാര്‍ത്ഥ പരിശ്രമത്തിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് […]
Read More