വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം സി​എം​എ​സ്-01 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

Share News

ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി റോക്കറ്റിൽ വൈകീട്ട് 3.41-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 01. ക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടുവെന്നും സിഎംഎസ് 01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. പിഎസ്എൽവിയുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സിഎംഎസ് 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സിഎംഎസ് -01 […]

Share News
Read More

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

Share News

ചെന്നൈ: നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടിൽത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറ‍ഞ്ഞത്. […]

Share News
Read More

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

Share News

ചെന്നൈ: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചതാണ് ഇക്കാര്യം. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. […]

Share News
Read More

തമിഴ്‌നാട്ടില്‍ പടക്ക ശാലയില്‍ സ്ഫോ​ട​നം: ഏഴു മരണം

Share News

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​ര്‍ എ​ല്ലാ​വ​രും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല […]

Share News
Read More

ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ര്‍ കോ​വി​ഡ് മു​ക്ത​നാ​യി

Share News

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വാ​രി​ലാ​ല്‍ പു​രോ​ഹി​ത് കോ​വി​ഡ് മു​ക്ത​നാ​യി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഈ ​മാ​സം ര​ണ്ടി​നാ​ണ് തമിഴ്നാട് ഗ​വ​ണ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ്ഭ​വ​നി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ സം​ഘം എ​ല്ലാ ദി​വ​സ​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു​വ​ന്നു. ഇ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ​തോ​ടെ രോ​ഗ​മു​ക്ത​നാ​കു​ക​യും ചെ​യ്തു.

Share News
Read More

കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​

Share News

ചെന്നൈ: കോണ്‍ഗ്രസ്​ ​നേതാവ്​ പി.ചിദംബരത്തി​ന്റെ മകനും ലോക്സഭ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കാര്‍ത്തിയാണ് ട്വിറ്ററിലൂടെ​ കോവിഡ്​ പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്​. തനിക്ക്​ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും ​വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കാര്‍ത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനക്ക്​ വിധേയനാകണമെന്നും കാര്‍ത്തി ട്വീറ്റിലുടെ അപേക്ഷിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു​.

Share News
Read More

ത്രിഭാഷാ നയം നടപ്പാക്കില്ല:പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍

Share News

ചെന്നൈ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ത്രിഭാഷാ പഠന പദ്ധതി തള്ളി തമിഴ്‌നാട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയം വേദനാജനകവും സങ്കടകരവുമാണെന്നും പുതിയ നയം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ പിന്തുടരുന്ന ദ്വിഭാഷാ പഠന പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.കേന്ദ്രത്തിന്റെ ത്രിഭാഷാ പദ്ധതി തമിഴ്‌നാട് അനുവദിക്കില്ലെ. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ത്രിഭാഷാ […]

Share News
Read More

സ്വര്‍ണക്കടത്ത്:എന്‍.ഐ.എ സംഘം തമിഴ്‌നാട്ടില്‍, മൂന്ന് പേര്‍ കസ്റ്റഡിയിൽ

Share News

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ എന്‍.ഐ.എ കസ്റ്റഡിയിൽ.തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ഡി.ഐ.ജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഇന്ന് ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി […]

Share News
Read More