ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ര്‍ കോ​വി​ഡ് മു​ക്ത​നാ​യി

Share News

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വാ​രി​ലാ​ല്‍ പു​രോ​ഹി​ത് കോ​വി​ഡ് മു​ക്ത​നാ​യി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഈ ​മാ​സം ര​ണ്ടി​നാ​ണ് തമിഴ്നാട് ഗ​വ​ണ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ്ഭ​വ​നി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ സം​ഘം എ​ല്ലാ ദി​വ​സ​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു​വ​ന്നു. ഇ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ​തോ​ടെ രോ​ഗ​മു​ക്ത​നാ​കു​ക​യും ചെ​യ്തു.

Share News
Read More

തമിഴ്നാട് ഗവര്‍ണര്‍ക്ക് കൊവിഡ്

Share News

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. പേഴ്‌സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.രാജഭവന്‍ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണറെ പരിശോധിച്ച രാജ്ഭവന്‍ മെഡിക്കല്‍ ഓഫീസര്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയതായി രാജ്ഭവന്‍ നേരത്തെ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സ്വയം […]

Share News
Read More