ചീഫ് ജസ്റ്റിസ് എസ്‌വി ഭാട്ടിയുടെ സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂണ്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭാട്ടി 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയാണ്. ബം?ഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജില്‍നിന്ന് നിയമബിരുദം നേടിയ ശേഷം 1987ജനുവരിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍, വിശാഖപ്പട്ടണം […]
Read More