“ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” ലൂക്കാ 2 : 11|ക്രിസ്തുമസ്‌ ആശംസകൾനേരുന്നു..

Share News

𝗛𝗮𝗽𝗽𝘆 𝗖𝗵𝗿𝗶𝘀𝘁𝗺𝗮𝘀.. നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

Share News
Read More

ഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം

Share News

ലോകത്തിലെ ഏറ്റവും വലിയഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം. 18.9 മീറ്റർ ഉയരത്തിൽ രംഗം ചിത്രീകരിഛാണു ഈ റെക്കോർഡ് സ്വന്തമാക്കിയത്. Sagrada Familia (holy family)എന്നു പേരിട്ടിരിക്കുന്ന ഇതു ‘പാച്ചി’ എന്നറിയപ്പെടുന്ന ജോസ് മാനുവൽ ഗാർസിയ എന്ന കലാകാരന്റെ സൃഷ്ടിയാണ്.

Share News
Read More