കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍|പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ

Share News

ന്യൂഡല്‍ഹി: ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോൺഗ്രസിൽ ചേര്‍ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ […]

Share News
Read More