കുട്ടനാട്ടിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം: സീറോമലബാർ സിനഡ്

Share News

കൊച്ചി ;കാക്കനാട്: അപ്രതീക്ഷിതമായ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടൻ കർഷകർക്ക് ധൈര്യവും ആശ്വാസവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സീറോമലബാർ സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടെകൂടെയുണ്ടാകുന്ന കൃഷിനാശം കാർഷികമേഖലയെ തകർക്കുന്നതിനാൽ ശാശ്വതമായ പരിഹാരനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ആറുകളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് വെള്ളം ഒഴുകിമാറാനുള്ള സൗകര്യം അടിയന്തിരമായി ഉറപ്പുവരുത്തണം. എ സി കനാൽ പടിഞ്ഞാറ് ജലനിർഗമനമാർഗം പൂർത്തിയാക്കി പള്ളാതുരുത്തി വരെ തുറന്ന് വെള്ളപ്പൊക്കകെടുത്തി ഒഴിവാക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇത്തവണത്തെ മഴക്കെടുതിയിൽ നശിച്ചുപോയത് ഏകദേശം 750 […]

Share News
Read More