എം ടി വാസുദേവൻ നായർക്ക് ആശംസകൾ

Share News

മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേരുന്നു. 90 വർഷത്തെ ആ ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത വിസ്മയങ്ങളാണ്. ചലച്ചിത്രലോകത്തും ഒരിക്കലും മങ്ങാത്ത വിധത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കലാമൂല്യമുള്ള ഒട്ടനവധി തിരക്കഥകൾക്കൊപ്പം സംവിധായകനെന്ന നിലയിലും എം ടി പ്രതിഭയായിരുന്നു. നിർമ്മാല്യമെന്ന ഒരൊറ്റ ചലച്ചിത്രം മതിയാകും അദ്ദേഹത്തിന്റെ സംവിധാനമികവ് രേഖപ്പെടുത്താൻ. കഥയോ നോവലോ തിരക്കഥയോ സിനിമയോ എടുത്താൽ എല്ലാ മലയാളിക്കും എംടിയെക്കുറിച്ച് സംസാരിക്കാനുണ്ടാകും. എന്നാൽ കലാസാഹിത്യ ലോകത്തിനുള്ളിൽ […]

Share News
Read More