സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും

Share News

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍ഗോഡ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന ആശുപത്രിക്കായി ജില്ലാ ഭരണകൂടം തെക്കില്‍ വില്ലേജില്‍ ഭൂമി കണ്ടെത്തി.ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 69, 921 പേർക്ക് കോവിഡ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 69,921 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 819 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 36,91,167 ആ​യി. മ​ര​ണ സം​ഖ്യ 65,288 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 7,85,996 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 28,39,883 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​നം മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ത​മി​ഴ്നാ​ട്, ന്യൂ​ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്

Share News
Read More

കോവിഡ് വ്യാപനം: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്ക് അനുമതി നിഷേധിച്ച് സു​പ്രീം​കോ​ട​തി

Share News

ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച്‌ സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് […]

Share News
Read More

കോവിഡ്: ആഗോള രോഗബാധിതരുടെ എണ്ണം 2.43 കോടി കഴിഞ്ഞു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്. ഇ​തി​നോ​ട​കം 24,323,081 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ എ​ട്ടു​ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ക​യാ​ണ്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1.68 കോ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും വൈ​റ​സ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. 6,000,331 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പു​തി​യ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 44,603 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,286 […]

Share News
Read More

ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 20,323 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887 ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ […]

Share News
Read More

നിയമസഭ സമ്മേളനം നീളുന്നു, കൊവിഡ് കണക്കുകൾ വൈകുന്നു

Share News

തിരുവനന്തപുരം: പൊതുജനങ്ങൾ ആശങ്കയോടെ കാത്തിരിക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ വൈകുന്നു. നിയമസഭാസമ്മേളനം അനന്തമായീ നീളുന്നതാണ് കാരണം. സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തുടരുകയാണ്. ദിവസേന ആറുമണിക്ക് മുൻപാണ് കണക്കുകൾ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് എന്നാൽ ഇന്ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം കണക്ക് പ്രഖ്യാപിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പിന് നിർദേശം ലഭിച്ചതായാണ് വിവരം. മാദ്ധ്യമപ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടിയില്ല. കൊവിഡ് കണക്കു വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പ്രധാന്യം നഷ്ടമാകുമെന്ന കരുതിയാണ് ഇത്തരത്തിൽ കണക്കുകൾ […]

Share News
Read More

ഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം

Share News

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണങ്ങൾ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 15 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 30 ല​ക്ഷ​ത്തി​ലേ​ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,878 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 29,75,701 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 945 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 55,928 ആ​യി. കേ​സു​ക​ള്‍ അ​തി​വേ​ഗം വ​ര്‍​ധി​ച്ച​തോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര (6,57,450), ത​മി​ഴ്നാ​ട് (3,67,460), ആ​ന്ധ്രാ​പ്ര​ദേ​ശ് (3,34,940), ക​ര്‍​ണാ​ട​ക (2,64,546), ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് (1,77,239) […]

Share News
Read More