ഞാൻ 108 ആംബുലൻസ് ജീവനക്കാരൻ ആണ്. എന്നെ പോലെ ഒരുപാട് പേർ ഈ ജോലി സ്വന്തം ജീവനോളം സ്നേഹിച്ചു കൊണ്ട് നടക്കുന്നു.

Share News

എന്നാൽ 1000ത്തിൽ ഒരുവൻ തെറ്റ് ചെയ്തു എന്ന് കരുതി നാടും വീടും ഉപേക്ഷിച്ചു ഈ covid മഹാമാരിയിൽ നാടിനു വേണ്ടി പോരാടുന്ന ഞങ്ങളെ എല്ലാവരെയും തെറ്റ്കരാണെന്നു മുദ്ര കുത്തരുത്. നല്ലത് ആരും പറയില്ല പക്ഷെ ഒരു തെറ്റ് പറയാൻ ആയിരങ്ങൾ വരും. ഒരിക്കലും ഒരു ആംബുലൻസ് ജീവനക്കാരൻ ചെയ്യാൻ പാടില്ലാത്തതാണ് ഇന്ന് രാവിലെ കേൾക്കാൻ കഴിഞ്ഞത്. ഇന്ന് പോസിറ്റീവ് case എടുക്കാൻ പോയപ്പോൾ ഒരുപാട് സ്ഥലത്തു നിന്നും മോശം പ്രതികരണം ഉണ്ടായി.. സങ്കടം ഇല്ല.. പക്ഷെ അവൻ […]

Share News
Read More

കോവിഡ് ബാധിച്ച ഒരു യുവതിയെ ലൈംഗീകമായി ആക്രമിച്ച ആ ഭീകരന്റെ മാനസിക നില എന്തായിരിക്കും?

Share News

ഇയാളെ മനുഷ്യനെന്ന് എങ്ങനെ പറയും? ആംബുലന്‍സ് സര്‍വീസ് കര്‍ശന ഓഡിറ്റ് വേണ്ട മേഖലയെന്ന സൂചന ഈ സംഭവം നല്‍കുന്നു. Drcjjohn Chennakkattu

Share News
Read More

അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും.

Share News

കൊല്ലത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സിനെ പീഡിപ്പിക്കാൻ 108 ആംബുലൻസ് ഡ്രൈവറുടെ ശ്രമം. ആറന്മുളയിൽ കോവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചു.അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും. ഇതിനിടയിൽ ബുദ്ധിമുട്ടുന്ന ഒത്തിരി സാധാരണക്കാരുണ്ട്. ഇവരെ ആര് സഹായിക്കും. കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്താതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുതന്നെ ഇതിന് പരിഹാരം […]

Share News
Read More

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും

Share News

കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കിയത്. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്‌സ്‌പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ […]

Share News
Read More

മദ്യനയത്തിൽ ജന വിരുദ്ധ നിലപാട്: അതിരൂപത തല നേതൃയോഗം

Share News

അങ്കമാലി. സംസ്ഥാനത്ത് കോവിഡ് വ്യാപാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ മദ്യം സുലഭമായി കൊടുക്കാനുള്ള തീവ്രശ്രമത്തിൽ നിന്ന് പിൻതിരിയണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി അതിരൂപത തല നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു.മദ്യം കുടിച്ച് പൂസാകാൻ എല്ലാ ഒത്താശയും നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബുക്ക് ചെയ്താൽ ഉടൻ മദ്യം കിട്ടും എന്ന പുതിയ ഉത്തരവ് ഇപ്പോൾ ഇറക്കിയിരിക്കുന്നത് ഇത് അങ്ങേയറ്റം കൊടിയ വഞ്ചനയും പ്രതിക്ഷേധാർഘവും മാണ് സമിതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം കോവിഡ് മഹാമാരിയെ ഓർത്ത് പിൻവലിക്കാൻ […]

Share News
Read More

ആഗോള കോവിഡ് മരണ സംഖ്യ 8.80 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8.80 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.​യ ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 8,78,806 ആ​യി. 26,784,832 പേ​ർ​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 18,895,391 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം ഇ​നി […]

Share News
Read More

കോവിഡ് ആശങ്കയിൽ രാജ്യം: ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 86, 432 പേർക്ക്

Share News

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​. നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ […]

Share News
Read More

കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]

Share News
Read More

ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.64 കോ​ടി ക​ട​ന്നു. ഇ​തു​വ​രെ 26,465,315 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 873,167 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.82 ല​ക്ഷം പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 18,660,122 ആ​യി. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടാ​യ​ത്. 6,335,244 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 191,058 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ലും കോ​വി​ഡ് രൂ​ക്ഷ​മാ​കു​ക​യാ​ണ്. 4,046,150 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,729 […]

Share News
Read More

ഉയരുന്ന ആശങ്ക: 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 83,883 പേ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്രമാതീതമായി ഉയരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 83,883 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാജ്യത്തെ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​വാ​ണി​ത്. ഇതേസമയത്തിനിടെ 1,043 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 38,53,407 ആ​യി. മ​ര​ണ സം​ഖ്യ 67,376 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 8,15,538 പേ​രാ​ണ് രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 29,70,493 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Share News
Read More