ശനിയാഴ്ച 9016 പേർക്ക് കോവിഡ്, 7991 പേർക്ക് രോഗമുക്തി – 17 10 2020
ചികിത്സയിലുള്ളവർ 96,004; ഇതുവരെ രോഗമുക്തി നേടിയവർ 2,36,989 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകൾ പരിശോധിച്ചു എട്ടു പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്ടയം 411, കാസർഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി […]
Read More