ഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 79 പേർ രോഗമുക്തി നേടി – 29 06 2020

Share News

കേരളത്തിൽ 121 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള […]

Share News
Read More

ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 2015 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2150 ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് […]

Share News
Read More

India single-day Covid-19 case tally touches 19,906 for the first time

Share News

By Shankhyaneel Sarkar | Updated: Jun 28, 2020 09:43 IST Coronavirus infections are about to cross a major milestone globally as cases surge towards the 10 million-mark. Several states in the US marked a huge spike in cases, Asia continues to report new cases. There is no decline in global coronavirus cases with the US, […]

Share News
Read More

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1939 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2108 ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 […]

Share News
Read More

കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത് എംബസികൾ ചെയ്യേണ്ടതില്ലേ?

Share News

കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത്എംബസികൾ ചെയ്യേണ്ടതില്ലേ? കാരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇത്തരം സാഹചര്യങ്ങളെ ഗവേഷണാത്മകമായി വിലയിരുത്തുമ്പോഴാണ് ഉണ്ടാവുക. രോഗം വന്നപ്പോൾ വേണ്ടത്ര വൈദ്യ സഹായം കിട്ടിയോ ?ലോക്ക് ഡൌൺ കാലമായത് കൊണ്ട് നിലവിൽ ഉണ്ടായിരുന്ന അസുഖങ്ങൾക്കുള്ള ഔഷധങ്ങൾ ലഭിക്കാതെ പോയോ ?എന്തൊക്കെ ചെയ്തിരുന്നെങ്കിൽ ഈ മരണങ്ങൾ തടയാമായിരുന്നു ? ഡെത്ത് ഓഡിറ്റ് ചത്ത പിള്ളയുടെ ജാതകം നോക്കലെന്ന് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 1761 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1941 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 123 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കണ്ണുർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, […]

Share News
Read More

ഇന്ന് 152 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 81 പേർ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1691 പേർ കേരളത്തിൽ 152 പേർക്ക് കൂടി  ബുധനാഴ്ച  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 18 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 17 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 16 പേർക്കും, ആലപ്പുഴ,തൃശ്ശൂർ ജില്ലകളിൽ നിന്നും 15 പേർക്കുവീതവും, മലപ്പുറം ജില്ലയിൽ നിന്നും 10 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 7 പേർക്കും, ഇടുക്കി,കാസർകോട് […]

Share News
Read More

വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട:കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം

Share News

തിരുവനന്തപുരം: ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകൾ വരുത്തി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട.ഇവര്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ അഞ്ച് പേര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവര്‍ക്ക് തങ്ങാന്‍ കഴിയും. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം. ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിവാഹചടങ്ങുകളില്‍ അല്ലാതെ മറ്റൊരു ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മറ്റ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് പുതിയ ഇളവുകളില്‍ […]

Share News
Read More