ഇന്ന് 141 കൊവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം
ചികിത്സയിലുള്ളത് 1620 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1807 ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 141 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോട്ടയം ജില്ലയിൽ […]
Read More