“ആടുജീവിതം” സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിൽ തിരിച്ചെത്തും

Share News

ബ്ലെസ്സിയും, പൃഥ്വിരാജുമടങ്ങുന്ന സിനിമാ സംഘം മറ്റന്നാൾ കൊച്ചിയിൽ തിരിച്ചെത്തും. മാർച്ച് 15 ഓടെയാണ് “ആടുജീവിത”ത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു.   സിനിമാ പ്രവർത്തകർ ജോർദാനിൽ നിന്ന് നാളെ പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ പോകും. പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം ആണ് അവർ ഉള്ളത് […]

Share News
Read More

കോവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത് – മുഖ്യമന്ത്രി പിണറായി വിജയൻ

Share News

കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളിൽ മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽകരണ പരിപാടികൾക്ക് രൂപം നൽകി. യുവജനങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്കിടയിൽ മാസ്‌ക്ക് ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽകരണം നടത്തും. കേരള പൊലീസ് ഇപ്പോൾ നടത്തിവരുന്ന ക്യാംപെയ്നിന്റെ ഭാഗമായാണിത്. ഐജിമാരായ […]

Share News
Read More

ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5 പേര്‍ക്ക് രോഗമുക്തി, പുതിയ ഹോട്‌സ്‌പോട്ടില്ല

Share News

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5 പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം കേസുകളാണ് പോസിറ്റീവായത്.  തൃശൂർ 2, കണ്ണൂർ, വയനാട്, കാസർകോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായ കേസുകൾ. ഇന്ന് പോസിറ്റീവായ 12 പേർ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്രയിൽനിന്ന് 8 പേരും തമിഴ്നാട്ടിൽനിന്ന് 3 […]

Share News
Read More

ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റവുമായി കെഎസ്ആർടിസി

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം കുറയ്ക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് പുതുതായി നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകളാണ് നല്‍കുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് കാര്‍ഡ് നല്‍കുക. പരീക്ഷണം വിജയിച്ചാല്‍ സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരാണ് കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്നത്. സ്പര്‍ശനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതൊഴിവാക്കാനാണ് കോണ്ടാക്‌ട് ലെസ്സ് ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം […]

Share News
Read More

സ്വകാര്യ ബസ് സർവീസ് ഉടനാരംഭിക്കുമെന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ആരംഭിക്കുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Share News
Read More

കോവിഡാനന്തര സഭ: വെല്ലുവിളികളും സാധ്യതകളും – എം.കെ. ജോര്‍ജ്‌ എസ്ജെ

Share News

ഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ്‌ അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന്‌ “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച്‌ ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്‌. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ്‌ കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]

Share News
Read More