മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് നല്കിയ കത്തിനു തെറ്റായ വ്യാഖ്യാനങ്ങൾ നല്കി തങ്ങൾക്ക് പൗരസ്ത്യകാരാലയത്തിൽനിന്നു ലഭിച്ച തിരിച്ചടിയെ മറയ്ക്കാനാണ് ശ്രമിക്കുന്നത്.

Share News

തിരിച്ചടികളെ മറയ്ക്കാൻ ദുർവ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നു മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് എഴുതിയ കത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എഴുതിയ സർക്കുലറിൻ്റെ (Prot No. 4/2024, dt. 9.6.2024) നിർദ്ദേശങ്ങളും കല്പനകളും പിൻവലിക്കാനും (revoke) അത് നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാനും (suspend) ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ നല്കിയ മേജർ ആർച്ചുബിഷപ്പിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കുമായി 2024 ജൂൺ 18ന് അതിരൂപതയിലെ വൈദികരും സന്യസ്ഥരും അല്മായരും […]

Share News
Read More