സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ|ദരിദ്രരുടെ ശുശ്രൂഷ സഭയുടെ മുഖമുദ്ര: മാർ ആലഞ്ചേരി
സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ തൊടുപുഴ: ആകാശപ്പറവകൾക്ക് സാന്ത്വന സ്പർശമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദിവ്യരക്ഷാലയത്തിലെ അന്തേവാസികളുടെ അരികിൽ ഏറെ നേരം ചെലവഴിച്ച അദ്ദേഹം കിടപ്പു രോഗികളുടെ അരികിലെത്തി അവരെ ആശ്വസിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും […]
Read More