സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല..ഡീൻ കുര്യാക്കോസ്
കെപിസിസി അധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ മഹാ അപരാധമായി വ്യാഖ്യാനിച്ചു അദ്ദേഹത്തെ ക്രൂശിലേറ്റാൻ ശ്രമിക്കുകയാണ് സിപിഎമ്മും ഇടത് സർക്കാരും. . രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ വ്യക്തിഹത്യകളും അപവാദ പ്രചരണങ്ങളും നടത്തുന്ന സിപിഎം ഇപ്പോൾ വിശുദ്ധിയുടെയും മേലങ്കി അണിഞ്ഞു ഇപ്പോൾ അവസരവാദ രാഷ്ട്രീയം കളിയ്ക്കുകയാണ് ..സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല ..മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ വ്യക്തിഹത്യകളും, അപവാദ പ്രചരണങ്ങളും നടത്തി പരസ്യമായി സിപിഎം അപമാനിച്ചിട്ടുണ്ട് . അഴിമതിയും, പക്ഷപാതവുംകൊണ്ട് മലിനമായ ഒരു […]
Read More