മരണം വരുന്നത് ഓരോ രീതിയിലാണ്
പെരുമ്പാവൂർ ഉള്ള കസിൻ എബി കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പിറന്നാളിന് ഒരു സൈക്കിൾ വാങ്ങി. ദിവസവും രാവിലെ സൈക്കിൾ വ്യായാമം എന്നതിന് വേണ്ടി. ഞായറാഴ്ച അതി രാവിലെ പെരുമ്പാവൂർ തൊട്ട് കാലടി വരെ പോയി തിരികെ വരുമ്പോൾ ഒരു കാർ പുറകിൽ നിന്ന് വന്ന് തെട്ടി തെറിപ്പിച്ചു. അതും റോഡിനു അപ്പുറം ഉള്ള നടപ്പാതയിൽ. അദ്ദേഹം കൊതംമംഗലം ഇഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു വളരെ വർഷം ബഹറിനിൽ ജോലി ചെയ്തു തിരിച്ചു വന്നതാണ്. പഴയ സൈക്കിൾ നൊസ്റ്റാൾജിയ കൊണ്ട് […]
Read More