എന്താണ് ഡയബറ്റിക് ന്യൂറോപ്പതി ( Diabetic Neuropathy) ? ഡയബറ്റിക് ന്യൂറോപ്പതി എങ്ങനെ നിയന്ത്രിക്കാം.
ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു . പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് […]
Read More