ഡോ.ജോര്‍ജ് തയ്യില്‍ ഇന്ത്യയിലെ മികച്ച കാര്‍ഡിയോളജിസ്റ്റ്
2021-ലെ ‘ഡോക്ടേഴ്‌സ് ഡേ’ യോടനുബന്ധിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. ജോര്‍ജ് തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടു. ചികിത്സ കൂടാതെ രോഗികളുടെ ബോധവത്കരണ പരിപാടികള്‍ക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കുന്നവരെയാണ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക തലവനും സീനിയര്‍ കസള്‍ട്ടന്റുമാണ് ഡോ. തയ്യില്‍. 28 വര്‍ഷങ്ങളിലേറെയായി ലൂര്‍ദ്ദ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. തയ്യില്‍ ആ സ്ഥാപനത്തിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടാണ്. ആറു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. (ഹാര്‍ട്ടറ്റാക്ക്: […]
Read More