കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്. ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല. 1948 മെയ് 15നാണു ഇപ്പോഴത്തെ […]

Share News
Read More

മലയാള സിനിമയെ മയക്കുമരുന്നും കളളപ്പണവും അടക്കി ഭരിക്കുന്നുവോ ?

Share News

മലയാള സിനിമയിലെ മയക്കുമരുന്ന് ഇടപാട് ഒരു വാർത്തയല്ല. പുതു സിനിമാക്കാർ മയക്കുമരുന്നിന്റെ അടിമകളാണ് എന്നാണ് പഴയ സിനിമാക്കാർ ആരോപിക്കുന്നത്. ഈയിടെ അച്ചടക്കമില്ലാത്തവരും മയക്കുമരുന്നിന് അടിമകളുമായ ചിലരുടെ പേരുകളും അവർ പുറത്തുവിട്ടു. കാര്യമെന്തായാലും ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത് എന്ന ധ്വാനി അതിലുണ്ട്. സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷവും പൊതുവെ ഇടതുപക്ഷമാണ്; അവർ സെക്കുലറുമാണ്. അമ്മയും സൂപ്പർ താരങ്ങളും ഫെഫ്ക പ്രസിഡന്റുമടക്കം പിണറായി വിജയൻറെ ആരാധകരുമാണ്. ആകെ നോക്കിയാൽ വിപ്ലവം കൊണ്ടുവരുവാൻ നിയുക്തരാക്കപ്പെട്ടവരാണ് തങ്ങൾ എന്നാണ് അവർ ധരിക്കുന്നതും ഭാവിക്കുന്നതും. […]

Share News
Read More

ഷീനയും ഷുക്കൂറും അവരുടെ രണ്ടാം വിവാഹവും വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേയ്ക്കാണ്

Share News

ഡോ. ഷീന ഷുക്കൂറും അഡ്വ. ഷുക്കൂറും ചരിത്രം സൃഷ്ടിച്ചു. ഈയിടെ അവരുടെ വിവാഹം വാർത്തയിൽ നിറഞ്ഞു. രണ്ടു പേരും രണ്ടു രംഗങ്ങളിൽ പ്രസിദ്ധരാണ്. ഡോ. ഷീന എം ജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. നിയമിക്കപെടുമ്പോൾ അവർ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പി വി സി ആയിരുന്നു. കേന്ദ്ര നിയമ സർവകലാശാലയിൽ അദ്ധ്യാപികയായ ഷീന അറിയപ്പെടുന്ന നിയമ പണ്ഡിതയുമാണ്. അഭിഭാഷകനായ ഷുക്കൂർ അറിയപ്പെടുന്ന സിനിമ നടനുമാണ്. അവർ രണ്ടു പേരും 28 വർഷത്തിനുശേഷം വീണ്ടും […]

Share News
Read More

ദീനാനുകമ്പ, അതാണ് നരേന്ദ്ര മോദി.

Share News

ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan

Share News
Read More

മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? -ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ഡോ. കെ. എസ്. രാധാകൃഷ്ണൻ മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? മുസ്ലീംലീഗ് വീണ്ടും ‘ചത്തകുതിര’യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ട്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.മ തതീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് മുസ്ലീംലീഗ് പരസ്യമായി സമ്മതിച്ചു. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ തീവ്രവാദ സംഘടനകൾ തങ്ങൾക്ക് തൊട്ടുകൂടാൻ കഴിയാത്തവരല്ലെന്നും അവർ പറഞ്ഞു കഴിഞ്ഞു. തീവ്രവാദികളുടെ പ്രത്യേകത, അവർ സംവാദത്തിലും സമന്വയത്തിലും വിശ്വസിക്കുന്നില്ല എന്നതാണ്. സംഘർഷത്തിലും സംഹാരത്തിലുമാണ് അവർക്ക് വിശ്വാസം. അതുകൊണ്ട് അവർ ജനാതിപത്യ […]

Share News
Read More