ആറാം നിലയിലെ ഫ്ലാറ്റില്‍ ആന കയറില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബാധിക്കാത്ത വിഷയത്തില്‍ കവിത എഴുതി വിടാന്‍ നല്ല രസമാണ്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പറ്റുമോ..? ഒറ്റ വാക്കില്‍ ഇല്ല എന്നാണ് ഉത്തരം. പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിച്ച അധിക ജീവ വംശങ്ങളും ഇന്ന് ഫോസിലുകളാണ്,ദിനോസറിനെയും മാമത്തിനെയും പോലെ വലിയ ജീവികളെ എല്ലാം ഇന്ന് കാണണമെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമ കാണണം,അല്ലെങ്കില്‍ മ്യൂസിയത്തില്‍. ഇപ്പോള്‍ അവശേഷിക്കുന്ന പ്രകൃതിയുടെ രീതിയില്‍ മാത്രം വളരാന്‍ ശ്രമിച്ച ജീവികളും ഇന്ന് എണ്ണത്തില്‍ കുറഞ്ഞ് ഇന്നോ നാളയോ തീരും എന്ന അവസ്ഥയിലാണ്, സിംഹത്തെയൊക്കെ കണ്ട് കിട്ടണേല്‍ മ്യൂസിയത്തിലോ മറ്റ് സംരക്ഷിത മേഖലയിലോ പോവണം,ആള്‍ […]
Read More