വിനോദയാത്ര (വീണ്ടും) ദുരന്തമാകുമ്പോൾ |വിനോദയാത്രകൾ സംഘടിപ്പിക്കുമ്പോൾ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന് തോന്നിയാൽ കുട്ടികളെ അതിൽ നിന്നും ഒഴിവാക്കുക.
ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളിൽ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർ മരിച്ചിരിക്കുന്നു. അനവധി ആളുകൾക്ക് പരിക്കുണ്ട്.എത്രയോ സന്തോഷത്തോടെയായിരിക്കണം കുട്ടികൾ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കൾ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വർത്തമാനം കേൾക്കാൻ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിൻ്റെ വാർത്ത, മരണ വാർത്ത ഒക്കെ വരുന്നത് ആലോചിക്കാൻ കൂടി വയ്യ. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പതിവ് പോലെ […]
Read More