കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്
സന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ […]
Read More