അ​ഗ്നി​പ​ഥ്: റി​ക്രൂ​ട്ട്മെ​ന്‍റ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു: പ്രക്ഷോഭകര്‍ക്ക് സൈന്യത്തില്‍ പ്രവേശനമില്ല

Share News

ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ര​സേ​ന​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ ന​ട​ത്തും. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങും. ക​ര​സേ​ന​യി​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​വും ഫെ​ബ്രു​വ​രി 23നു​മാ​യി ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മൂ​ന്ന് സേ​ന​ക​ളും സം​യു​ക്ത​മാ​യി വി​ളി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​രോ​ധ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍ അ​നി​ല്‍ പു​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യോ​മ​സേ​ന​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ 24ന് ​ആ​രം​ഭി​ക്കും. ആ​ദ്യ​ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ഡി​സം​ബ​ർ 30 ന് ​തു​ട​ങ്ങും. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ […]

Share News
Read More