നിലപാടിൽ ഉറച്ച് സർക്കാർ; ഡിസംബർ 31ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനം
തിരുവനന്തപുരം: ഡൽഹിയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഈ മാസം 31ന് പ്രത്യേക സഭാസമ്മേളനം ചേരാൻ ഗവർണർക്ക് വീണ്ടും ശിപാർശ നൽകുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ച് ഗവർണർ കത്ത് നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭ തന്നെയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു. കാർഷിക നിയമവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ടെന്നായിരുന്നു ഗവർണറുടെ നിലപാട്. അടിയന്തരമായി […]
Read More