ഓർമ്മ പൂക്കൾ |രണ്ടുപേർ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ മരിച്ചാൽ ആർക്കാണ് നഷ്ടം; ആർക്കാണ് വേദനയും വിരഹവും.

Share News

രണ്ടുപേർ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ മരിച്ചാൽ ആർക്കാണ് നഷ്ടം; ആർക്കാണ് വേദനയും വിരഹവും. പ്രണയം ആത്മാവിന്റെ അനുഭൂതിയാണെങ്കിൽ മരിച്ചയാൾക്കും, ജീവിച്ചിരിക്കുന്നയാൾക്കും വേദന ഒന്നു തന്നെയാകും.”നിമ്മീ, നീ മറയുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലും, മറഞ്ഞു പോയതിനു ശേഷവും നിന്റെ വേദനയും, സങ്കടങ്ങളും, ഒറ്റപ്പെടലും, തന്നെയാണ് എന്നെ തളർത്തുന്നത്.” ഒരു വർഷമാകുന്നു നീ യാത്രയായിട്ട്. എങ്ങനെയാണ് ഈ ദിവസത്തെ ഞാൻ അടയാളപ്പെടുത്തുക. എന്റെ ജീവിതത്തിലെ ഉള്ളുതുറന്ന സന്തോഷങ്ങൾക്ക് അവസാനം കുറിച്ചതിനോ, ചങ്കുലയ്ക്കുന്ന നിലവിളിക്ക് തുടക്കമായതോ, അതുമല്ലെങ്കിൽ എന്റെ ആത്മവിശ്വാസം, സ്വാന്തനം, പിന്തുണ, […]

Share News
Read More