ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.

Share News

സഹായഹസ്തം കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക. ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ. വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്. എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ […]

Share News
Read More

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്….യാചിച്ചാൽ മറുപടിയുണ്ട്….

Share News

ഉഷ എന്ന സ്ത്രീയുടെ കണ്ണീരനുഭവം.26-ാം വയസിലായിരുന്നു വിവാഹം. ഭർത്താവ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥന തുടങ്ങി. അവരുടെ പ്രാർത്ഥന ദൈവം കേട്ടു. എന്നാൽ രണ്ടാം മാസത്തിൽ അബോർഷനായി. പ്രാർത്ഥനയോടൊപ്പം ചികിത്സയും ആരംഭിച്ചു. പ്രതീക്ഷ നൽകി കൊണ്ട് വീണ്ടും അവൾ ഗർഭിണിയായി. ആ കുഞ്ഞും രണ്ടാം മാസത്തിൽ നഷ്ടമായി. അമ്മയാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ പ്രാർത്ഥിച്ച അവൾ അഞ്ചുതവണ ഗർഭിണിയായെങ്കിലും ഒരു കുഞ്ഞിനെപ്പോലും ലഭിച്ചില്ല. എല്ലാ ചികിത്സകളും അവസാനിപ്പിച്ച്അതീവ ദു:ഖത്തോടെ വീട്ടിലിരിക്കുന്ന സമയത്ത് […]

Share News
Read More

അന്ന് പുരോഹിതൻ ഇന്ന് യാചകൻ

Share News

ആശ്രമത്തിൽ സഹായത്തിനായ്വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾവിഷമവും ആകാംക്ഷയുമായി.അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ,ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി.ഞാനിപ്പോഴുമോർക്കുന്നു;എൻ്റെ തെറ്റായ ജീവിതശൈലിയുംഎടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.ആയിടെ ഞാൻ വായിച്ചപുസ്തകങ്ങളും അന്യനാട്ടിലുള്ളചില സ്നേഹിതരുടെ സ്വാധീനവുംഎന്നെ വഴിതെറ്റിച്ചു.സഭാവിരോധവും ദൈവനിഷേധവുംക്രമേണ എന്നിൽ കയറിക്കൂടി. പൗരോഹിത്യം ഉപേക്ഷിച്ച ഞാൻപിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി.ഞങ്ങൾ അന്യസംസ്ഥാനത്തേക്ക് […]

Share News
Read More

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്

Share News

1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി.പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളായി. ഭർത്താവിൻ്റെ അനുജൻ്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ […]

Share News
Read More

ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.

Share News

അമ്മയുടെ സമ്മാനം യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും. കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള […]

Share News
Read More

യാത്രയ്ക്കൊരുങ്ങുമ്പോൾ…. അനുദിന ജീവിതത്തിൽ പലതരം ഓർമപ്പെടുത്തലുകൾ ഉണ്ടല്ലോ? അവയിൽ ചിലത് കുറിക്കട്ടെ!

Share News

യാത്രയ്ക്കിറങ്ങുമ്പോൾ പാസ്പോർട്ട് എടുത്തോ? ടിക്കറ്റ് എടുത്തോ? തുണികൾ എടുത്ത് വച്ചോ? മൊബൈൽ ഫോണും ചാർജറും എടുത്തോ….. സ്കൂളിലേക്ക് പോകുമ്പോൾ ബുക്കുകളെല്ലാം എടുത്തോ? ചോറെടുത്തോ? വണ്ടിക്കൂലിയെടുത്തോ….. ജോലി സ്ഥലത്തേക്ക് പേഴ്സും ഹെൽമറ്റും എടുത്തോ? മൊബൈൽഫോൺ എടുത്തോ? വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്തോ? ഭക്ഷണം എടുത്തോ…… മേൽപ്പറഞ്ഞവയിലെല്ലാം ഓരോരോ സാധനങ്ങൾ എടുക്കാനുള്ള ഓർമപ്പെടുത്തലുകളാണ്. എന്നാൽ,ശിഷ്യന്മാരെ പ്രേഷിത വേലയ്ക്കുവേണ്ടി യാത്രയാക്കുമ്പോൾ ക്രിസ്തു പറയുന്നത്ശ്രദ്ധിക്കൂ: *സ്വർണ്ണം എടുക്കരുത്*വെള്ളി എടുക്കരുത്*വടി എടുക്കരുത്*സഞ്ചി എടുക്കരുത്*ചെരുപ്പ് എടുക്കരുത്*ഒന്നിലധികം ഉടുപ്പുകൾ എടുക്കരുത്….(Ref മത്താ10: 9 – 10).എല്ലാം അരുതു […]

Share News
Read More