ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി​​​യ ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രെ കു​​​ടി​​​യി​​​റ​​​ക്കി​​​യാ​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഇ​​​ല്ലാ​​​താ​​​കി​​​ല്ല.

Share News

ഭൂ​​​മി​​​ക്കു തീ​​​യി​​​ട്ട​​​വ​​​രു​​​ടെപരി​​​സ്ഥി​​​തി നാ​​​ട​​​കം ശ്ര​​​ദ്ധി​​​ച്ചി​​​ട്ടു​​​ണ്ടോ; ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​പ്പോ​​​ഴും മ​​​ല​​​യോ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ്. ആ ​​​നി​​​ല​​​വി​​​ളി അ​​​ട​​​ങ്ങും​​​മു​​​ന്പ്, ഇ​​​ര​​​ക​​​ളാ​​​യ ആ ​​​മ​​​നു​​​ഷ്യ​​​രെത്തന്നെ പ്ര​​​തി​​​ക​​​ളാ​​​ക്കി, പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​കവേ​​​ഷം കെ​​​ട്ടു​​​ന്ന​​​വ​​​ർ അ​​​ത​​​ഴി​​​ച്ചു​​​വ​​​യ്ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, ഒ​​​രി​​​ക്ക​​​ൽ കാ​​​ടാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി വ​​​ന​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ള്ള​​​ണം. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​ത്തിന്‍റെ പു​​​ക​​​ക്കു​​​ഴ​​​ലു​​​ക​​​ളാ​​​യ എ​​​സി നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ കാ​​​റു​​​ക​​​ളി​​​ലോ ക​​​ണ്ടു​​​പോ​​​ക​​​രു​​​ത്. ക​​​രി​​​ങ്ക​​​ല്ലും മെ​​​റ്റ​​​ലും സി​​​മന്‍റും മ​​​ണ​​​ലും ത​​​ടി​​​യു​​​മൊ​​​ന്നു​​​മു​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​നി​​​യൊ​​​രു വീ​​​ടും കെ​​​ട്ടി​​​ട​​​വും പ​​​ണി​​​യ​​​രു​​​ത്. ക​​​രി​​​ങ്ക​​​ല്ല് പൊ​​​ട്ടി​​​ച്ച് ഇ​​​നി​​​യൊ​​​രു റോ​​​ഡും നി​​​ർ​​​മി​​​ക്കു​​​ക​​​യോ പു​​​തു​​​ക്കു​​​ക​​​യോ […]

Share News
Read More