ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|”ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്”
ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു! അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ് […]
Read More