മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം| സീറോ മലബാർസഭ അൽമായ ഫോറം
നോമ്പുകാല തീർത്ഥാടനത്തിന് അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും,തീർത്ഥാടകവഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായ സഹചര്യത്തിലും മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം.മലയാറ്റൂർ കുരിശുമുടി പാതയിൽ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം ഇറങ്ങിയത് ആയിരക്കണക്കിന് തീർത്ഥാടകർക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മലയാറ്റൂർ കുരിശുമുടി കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തരെ ആകർഷിക്കുന്ന സ്ഥലമാണ്.തീർത്ഥാടക പാതകളിൽ പാമ്പുകളും മറ്റ് ചെറിയ […]
Read More