വി.ജെ.കുര്യൻ |നെടുമ്പശ്ശേരി വിമാനത്താവളം |സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം.

Share News

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത തുക 20,000 രൂപ- ഇരുകണ്ണിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കയ്യുകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ?…. പറയാനാവില്ല, ആർക്കും പറയാനാവില്ല വി.ജെ.കുരിയന്റെ മനസ്സ് പോയ വഴികൾ.സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്നവൻ. കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടൺ […]

Share News
Read More