ജിഎസ്ടി നിരക്ക് കുറച്ചു: കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വിലകുറയും
ന്യൂഡൽഹി: കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വിലകുറയും. ഇവയെ ഇറക്കുമതി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. 50-ാമത് ജിഎസ്ടി കൗണ്‍സിൽ യോഗമാണ് വ്യക്തിഗത ഉപയോഗത്തിനുള്ള കാൻസർ മരുന്നിനെ ഇറക്കുമതി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത്. വ്യക്തിഗത ഉപയോഗത്തിന് ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നായ ഡിനുടുക്സിമാബ്, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ, പ്രത്യേക മെഡിക്കൽ ആ വശ്യങ്ങൾക്കുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയെ ജിഎസ്ടി നികുതിയിൽ നിന്ന് ഒഴിവാക്കി. ഡൽഹിയിൽ ഇന്ന് ചേർന്ന 50-ാമത് ജിഎസ്ടി കൗണ്‍സിൽ യോ ഗത്തിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യ […]
Read More