വൈപ്പിൻ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആയി ഒരു ഇടവേളക്ക് ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു..
40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത (ഹസീന ഇബ്രാഹിം) സെക്രട്ടറിയായി സ്ഥാനമേൽക്കുന്നു. സി ബി സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), പി എം സിദ്ദിഖ് (ജോ. സെക്രട്ടറി), പി കെ രവീന്ദ്രൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ Sojan Valooran
Read More