എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ
എമരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് മാര്‍പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ്. എമിരറ്റസ് പാപ്പ ആത്മീയ വില്‍പത്രം തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂൺ മാസത്തിൽ ജര്‍മ്മനിയിലെ തന്റെ സഹോദരനെ സന്ദര്‍ശിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമായതായാണ് എന്നാണ് ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് വ്യക്തമാക്കിയത്. 93 വയസുള്ള ബെനഡിക്ട് പാപ്പയുടെ ശബ്ദം ദുര്‍ബലമായതായും പീറ്റര്‍ സീവാള്‍ഡ് പറഞ്ഞു. പാപ്പയുടെ മുഖത്തുള്ള വൈറസ് രോഗം മൂലം വളരെയധികം വേദന അനുഭവിക്കുന്നതായും […]
Read More