തിരുവല്ലയില്‍ നരബലി?; രണ്ടു യുവതികളെ കൊന്ന് പൂജ നടത്തി; ദമ്പതികളും ഏജന്റും പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരവെയാണ് നടുക്കുന്ന വിവരം ലഭിച്ചത്. ഇതിനിടെ കാലടിയിലും ഒരു സ്ത്രീയെയും ബലി നല്‍കിയതായി തെളിഞ്ഞു. കഴിഞ്ഞമാസം 27 നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയില്‍ കാണാതായ യുവതിയെ […]
Read More