എംഎൽഎ എന്ന നിലയിൽ ഹ്രസ്വ കാലംകൊണ്ട് മണ്ഡലത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചക്കായി പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്.

Share News

പ്രിയരേ.. .ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം നിയോജകമണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുവാൻ അവസരം ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. എംഎൽഎ എന്ന നിലയിൽ ഹ്രസ്വ കാലംകൊണ്ട് മണ്ഡലത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചക്കായി പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്. ഇത്തവണയും നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. നാട് നന്നാകനായ് കൈകോർക്കാം. സ്നേഹപൂർവ്വം ടി ജെ വിനോദ്

Share News
Read More