രാഷ്ട്രീയം നോക്കാതെ യോഗ്യത നോക്കി എല്ലാവർക്കും ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു കുട്ടിയും ഇവിടെ നിന്ന് നാടുവിടില്ല.
വിദേശ ജോലിക്ക് പോകുന്ന യുവതലമുറയുടെ ഒഴുക്ക് തടയാൻ ചർച്ചകൾ ആരംഭിച്ചതായി കേൾക്കുന്നു. കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഇവിടെ പഠിച്ചതുകൊണ്ട് എന്തോ കിട്ടാനാ ജോലി വേണമെങ്കിൽ രാഷ്ട്രീയം കളിക്കണം. അല്ലെങ്കിൽ പഠിത്തം കഴിഞ്ഞ കുഴിയിലോട്ട് കാലു നീട്ടുമ്പോൾ ജോലി. സർവ്വകലാശാലകളുടെ നിലവാരം തന്നെ നോക്കൂ, അവിടെയെല്ലാം രാഷ്ട്രീയപ്രസരമാണ്. ഒരു പരീക്ഷ എഴുതിയിട്ട് സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടു വർഷമെങ്കിലും കാത്തിരിക്കണം. ഹയർ സ്റ്റഡീസിന് പഠിക്കുന്നവർ ഫെയിലായി രണ്ടാമത് എഴുതിയാൽ അതിന്റെ റിസൾട്ട് ലഭിക്കണമെങ്കിൽ മൂന്നുവർഷം കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ […]
Read More